App Logo

No.1 PSC Learning App

1M+ Downloads
മഴവില്ലിൽ തരംഗദൈർഘ്യം കുറഞ്ഞ നിറമേത് ?

Aമഞ്ഞ

Bവയലറ്റ്

Cചുവപ്പ്

Dഓറാഞ്ച്

Answer:

B. വയലറ്റ്

Read Explanation:

ചുവന്ന നിറം:

  • ചുവന്ന നിറത്തിനാണ് ഏറ്റവും ഉയർന്ന തരംഗദൈർഘ്യം ഉള്ളത് 
  • ചുവന്ന നിറത്തിനാണ് ഏറ്റവും കുറഞ്ഞ ആവൃത്തി ഉള്ളത്.

വയലറ്റ് നിറം:

  • വയലറ്റ് നിറത്തിനാണ് ഏറ്റവും ചെറിയ തരംഗദൈർഘ്യം ഉള്ളത് 
  • വയലറ്റ് നിറത്തിനാണ് ഏറ്റവും ഉയർന്ന ആവൃത്തി ഉള്ളത്.

 

Note:


Related Questions:

സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
പ്രാഥമിക വർണങ്ങളായ പച്ചയെയും ചുവപ്പിനെയും കൂട്ടിച്ചേർന്ന് ഉണ്ടാകുന്ന ദ്വിതീയ വര്‍ണമേത് ?
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
ശരീരത്തിൽ വിറ്റാമിൻ ഉൽപാദിപ്പിക്കാൻ സഹായിക്കുന്ന വികിരണങ്ങളാണ് ________.
ദീർഘദൃഷ്ടി ഏത് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാം?