App Logo

No.1 PSC Learning App

1M+ Downloads
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?

Aകിഴക്ക്

Bപടിഞ്ഞാറ്

Cവടക്ക്

Dതെക്ക്

Answer:

B. പടിഞ്ഞാറ്

Read Explanation:

മഴവില്ല്

  • സൂര്യന്റെ എതിർദിശയിലാണ് എപ്പോഴും മഴവില്ല് ഉണ്ടാകുന്നത്.

  • ജലകണികയിലേക്ക് കടന്നുപോയി പുറത്തേക്ക് വരുന്ന സൂര്യപ്രകാശരശ്മി രണ്ട് പ്രാവശ്യം അപവർത്തനത്തിനും, ഒരു പ്രാവശ്യം ആന്തരപ്രതിപതനത്തിനും വിധേയമാകുന്നു.

  • ഇത്തരം പ്രവർത്തനത്തിന്റെ സമന്വിത ഫലമായിയാണ് മഴവില്ല് ഉണ്ടാകുന്നത്.


Related Questions:

പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
മജന്ത, ചുവപ്പ്, നീല എന്നിവ ചേർന്നുണ്ടാക്കുന്ന പൂരക വർണ്ണം ഏതാണ്?
ദീർഘദൃഷ്ടി ഏത് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാം?
സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.
പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമത്തിൻറെ ആവിശ്യമില്ല എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?