മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?
Aപാർക്കിൻസൺസ്
Bഅൽഷിമേഴ്‌സ്
Cഅപസ്മാരം
Dഇതൊന്നുമല്ല
Aപാർക്കിൻസൺസ്
Bഅൽഷിമേഴ്‌സ്
Cഅപസ്മാരം
Dഇതൊന്നുമല്ല
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.രക്തത്തില്‍ നിന്ന് രൂപപ്പെടുകയും രക്തത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ദ്രവം മസ്തിഷ്കത്തില്‍ കാണപ്പെടുന്നു.
2.ഈ ദ്രവം മസ്തിെഷ്ക കലകള്‍ക്ക് ഓക്സിജനും പോഷകങ്ങളും നല്‍കുന്നു, മസ്തിഷ്കത്തെ ക്ഷതങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ആന്തരകർണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
A, B എന്നീ പ്രസ്‌താവനകൾ വിശകലനം ചെയ്‌ത് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ വിശദീകരണം കണ്ടെത്തുക.