നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?
Aപോസിറ്റീവ്
Bനെഗറ്റീവ്
Cചാർജില്ല
Dന്യൂട്രൽ
Aപോസിറ്റീവ്
Bനെഗറ്റീവ്
Cചാർജില്ല
Dന്യൂട്രൽ
Related Questions:
റിഫ്ലക്സ് ആര്‍ക്കുമായി ബന്ധപ്പെട്ട ശരിയായ ഫ്ലോചാര്‍ട്ട് തെരഞ്ഞെടുത്തെഴുതുക.
1. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> പേശി --> ഇന്റര്‍ന്യൂറോണ്‍
2. ഗ്രാഹി --> പ്രേരകനാഡി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പേശി
3.ഗ്രാഹി --> സംവേദനാഡി --> ഇന്റര്‍ന്യൂറോണ്‍ --> പ്രേരകനാഡി --> പേശി
4.ഗ്രാഹി --> പ്രേരകനാഡി --> ഇന്റര്‍ന്യൂറോണ്‍ --> സംവേദനാഡി --> പേശി