മസ്തിഷ്കത്തിലേയും സുഷുപ്ത് നയിലേയും മയലിൻഷിത്ത് നിർമിക്കപ്പെട്ടിരിക്കുന്ന സവിശേഷ കോശങ്ങളാണ് ?
Aഅസ്രോസൈറ്റുകൾ -
Bകഫർ സെല്ലുകൾ
Cഒളിഗോ ഡെൻട്രോസൈറ്റുകൾ
Dഷ്വാൻ സെല്ലുകൾ
Aഅസ്രോസൈറ്റുകൾ -
Bകഫർ സെല്ലുകൾ
Cഒളിഗോ ഡെൻട്രോസൈറ്റുകൾ
Dഷ്വാൻ സെല്ലുകൾ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.
2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .