App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്ക മരണം സംഭവിച്ച് അവയവം ദാനം ചെയ്യുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതിയോടുകൂടി നടത്തുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?

Aകേരളം

Bകർണാടക

Cതെലുങ്കാന

Dതമിഴ്നാട്

Answer:

D. തമിഴ്നാട്

Read Explanation:

  • സംസ്ഥാന അവയവദാന ദിനമായി തമിഴ്നാട് ആചരിക്കുന്നത് - സെപ്റ്റംബർ 23

Related Questions:

ഇന്ത്യയിലെ ഏത് സംസ്ഥാനത്തുനിന്നാണ് സസ്യഭുക്കുകളായ ടൈറ്റാനോസെറസ് വിഭാഗത്തിൽപ്പെട്ട ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തിയത് ?
അണ്ണാ ഹസാരെയുടെ ജന്മസ്ഥലമായ ' ഭിംഗർ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ആന്ധ്രാപ്രദേശിൽ ' അമരജീവി ' എന്നറിയപ്പെടുന്നതാര് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?