മഹത്തായ വിപ്ലവം’ നടന്നത് ഏത് വർഷത്തിലാണ്?A1649B1688C1707D1789Answer: B. 1688 Read Explanation: 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പാർലമെൻ്റിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി രാജാക്കന്മാരും പാർലമെന്റും തമ്മിൽ നിരവധി സംഘർഷങ്ങളുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് സി. ഇ. 1688-ലെ മഹത്തായ വിപ്ലവം. രാജാവിന്റെ സ്വേഛാധിപത്യം അവസാനിപ്പിക്കുവാനും പാർലമെൻ്റിൻ്റെ അധികാരം വർധിപ്പിക്കുവാനും ഈ വിപ്ലവത്തിലൂടെ കഴിഞ്ഞു. Read more in App