ഇന്ത്യയുടെ ഭരണഘടന ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത് എപ്പോൾ?A1949 നവംബർ 26B1950 ജനുവരി 26C1947 ജൂലൈ 18D1951 മാർച്ച് 15Answer: B. 1950 ജനുവരി 26 Read Explanation: ഭരണഘടനാനിർമ്മാണ സഭ 1949 നവംബർ 26 ന് ഭരണ ഘടനയ്ക്ക് അംഗികാരം നൽകി. അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി നാം ആചരിക്കുന്നു. ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. Read more in App