App Logo

No.1 PSC Learning App

1M+ Downloads
മഹത് + ചരിതം ചേർത്തെഴുതുമ്പോൾ ശരിയായി വരുന്ന രൂപമേത് ?

Aമഹശ്ചരിതം

Bമഹചരിതം

Cമഹച്ചരിതം

Dമഹാചരിതം

Answer:

C. മഹച്ചരിതം


Related Questions:

വാക് + മയം - ചേർത്തെഴുതുക
വിദ്യുത്+ ശക്തി
വെള് + മ
ശരിയായ പദച്ചേർച്ച ഏത്?
ചേർത്തെഴുതുക - ഇ + അൾ