Challenger App

No.1 PSC Learning App

1M+ Downloads
മഹാകാവ്യപ്രസ്ഥാനത്തിലെ വികലകാവ്യങ്ങളെ കളിയാക്കി ക്കൊണ്ട് എഴുതപ്പെട്ട മഹാകാവ്യം?

Aകോതാകേരളം

Bശ്രീകൃഷ്ണ വിലാസം

Cശ്രീനാരായണ വിജയം

Dജാംബവതീവിജയം

Answer:

A. കോതാകേരളം

Read Explanation:

  • കേരളത്തിലെ ആദ്യമഹാകാവ്യം - ശ്രീകൃഷ്ണ വിലാസം (സുകുമാര കവി)

  • ശ്രീനാരായണ വിജയം' - പ്രൊഫ. കെ. ബാലരാമപ്പണിക്കർ

  • 'ജാംബവതീവിജയം' - പാണിനി മഹർഷി


Related Questions:

നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?
കൺ + തു - കണ്ടു ആകുന്നത് ഏത് നിയമപ്രകാരം ?
നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?
ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് ?