Challenger App

No.1 PSC Learning App

1M+ Downloads
നാലു ഭർത്താവൊരുത്തിക്ക് താനത് നാലു ജാതിക്കും വിധിച്ചതല്ലോർക്കണം. - ഏത് കൃതി ?

Aഘോഷയാത്ര

Bസീതാ സ്വയംവരം

Cബകബധം

Dകല്ല്യാണ സൗഗന്ധികം.

Answer:

D. കല്ല്യാണ സൗഗന്ധികം.

Read Explanation:

ഓട്ടൻ തുളളൽ

സ്യമന്തകം, ഘോഷയാത്ര, കിരാതം, ചരിതം, സത്യാസ്വയംവ രം, അഹല്യാമോക്ഷം, സീതാ സ്വയംവരം, രാവണോത്ഭവം, കാർത്തവീര്യാർജ്ജുന വിജയം, ബാലിവിജയം, ബകബധം, കിർമീരവധം, നിവാത കവചവധം, സന്താന ഗോപാലം, ബാണയുദ്ധം, പാത്രചരിതം


Related Questions:

"നമ്മളൊന്നിച്ചുദിച്ചസ്തമിക്കുമീ - മന്നിടത്തിന്നനിശ്ചിത വിഥിയിൽ അല്പനാളുകൾ ജീവിക്കിലു ,മേരോ - തല്പമല്ലീ ,കുടീരകൂടാരങ്ങൾ "-കവിയാര് ?കവിയേത് ?
പാട്ടിൻ്റെ നിർവചനം നിരണം കൃതികൾക്ക് യോജിക്കാത്തതിൻ്റെ പ്രധാന കാരണം?
മീശാൻ ആരുടെ കൃതിയാണ് ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം
മാത്യചരമത്തിൽ വിലപിച്ച് ആശാൻ എഴുതി കൃതി ?