App Logo

No.1 PSC Learning App

1M+ Downloads
മഹാജനപദ കാലത്ത് രാജാവിനെ സഹായിച്ചിരുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്ന കൃതി ഏതാണ്?

Aഋഗ്വേദം

Bശതപഥബ്രാഹ്മണ

Cസമവേദം

Dമനുസ്മൃതി

Answer:

B. ശതപഥബ്രാഹ്മണ

Read Explanation:

'ശതപഥബ്രാഹ്മണ' എന്ന കൃതിയിൽ സേനാനി, പുരോഹിതൻ, ഗ്രാമണി തുടങ്ങിയവർ രാജാവിനെ സഹായിച്ചിരുന്നതായി പരാമർശിക്കുന്നു.


Related Questions:

മുദ്രാങ്കിത നാണയങ്ങൾ എതു് ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു?
പ്രാചീന ലോകത്ത് ഇന്ത്യയെ പ്രധാനമായും തിരിച്ചറിയാൻ ഉപയോഗിച്ച മതം ഏതാണ്?
'സേത്ത്' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?
'ദുർഗം' എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?