ദുഃഖത്തിന് കാരണം എന്താണെന്ന് ബുദ്ധൻ നിർദേശിച്ചുAആഹാരംBഅഹംഭാവംCആശDദാരിദ്ര്യംAnswer: C. ആശ Read Explanation: ബുദ്ധന്റെ തത്വങ്ങൾ ജീവിതം ദുഃഖമയമാണ് ആശയാണ് ദുഃഖത്തിന് കാരണം ആശയെ നശിപ്പിച്ചാൽ ദുഃഖം ഇല്ലാതാകും ഇതിന് അഷ്ടാംഗമാർഗം അനുഷ്ഠിക്കണം Read more in App