Aസൂററ്റ് സമ്മേളനം 1907
Bലക്നൌ സമ്മേളനം 1916
Cബൽഗാം സമ്മേളനം 1924
Dഹരിപുര സമ്മേളനം 1938
Answer:
C. ബൽഗാം സമ്മേളനം 1924
Read Explanation:
1919 മുതൽ 1947 വരെയുള്ള കാലഘട്ടത്തെ ഗാന്ധിയൻ യുഗം എന്ന് അറിയപ്പെടുന്നു.ഈ കാലയളവിൽ നടന്ന കോൺഗ്രസ്സ് സമ്മേളനങ്ങൾ:
1924
• സ്ഥലം - ബെൽഗാം (കർണാടക)
• പ്രസിഡന്റ് - മഹാത്മാ ഗാന്ധി
• മഹാത്മാ ഗാന്ധി പ്രസിഡന്റായിട്ടുള്ള ഒരേയൊരു INC സമ്മേളനമാണ് 1924 ലെ സമ്മേളനം
1925
• സ്ഥലം - കാൺപൂർ
• പ്രസിഡന്റ് - സരോജിനി നായിഡു
• INC പ്രസിഡന്റാവുന്ന രണ്ടാമത്തെ വനിതയാണ് സരോജിനി നായിഡു
• INC പ്രസിഡന്റാവുന്ന ആദ്യത്തെ ഇന്ത്യൻ വനിത കൂടിയാണ് സരോജിനി നായിഡു
1937
• സ്ഥലം - ഫൈസ്‌പൂർ
• പ്രസിഡന്റ് - ജവഹർലാൽ നെഹ്‌റു
• ഒരു ഗ്രാമത്തിൽ വെച്ച് നടന്ന ആദ്യത്തെ INC സമ്മേളനമാണിത്
1939
• സ്ഥലം - ത്രിപുരി
• പ്രസിഡന്റ് - സുഭാഷ് ചന്ദ്ര ബോസ്
• INC യിൽ ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയ സമ്മേളനം
• സുഭാഷ് ചന്ദ്ര ബോസിന് എതിരായി ഗാന്ധിജിയുടെ പിന്തുണയോടെ പട്ടാഭി സീതാരാമയ്യ ആയിരുന്നു മത്സരിച്ചത്
• INC യുടെ ആദ്യ തെരഞ്ഞെടുക്കപെട്ട പ്രസിഡന്റ് ആണ് സുഭാഷ് ചന്ദ്ര ബോസ്
1946
• സ്ഥലം - മീററ്റ്
• പ്രസിഡന്റ് - ആചാര്യ കൃപലാനി
• ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തൊട്ട് മുമ്പുള്ള INC സമ്മേളനം
• 1947 ൽ സ്വാതന്ത്ര്യം കിട്ടുന്ന സമയത്തെ INC പ്രസിഡന്റ് ആചാര്യ കൃപലാനി ആയിരുന്നു
1948
• സ്ഥലം - ജയ്‌പൂർ
• പ്രസിഡന്റ് - പട്ടാഭി സീതാരാമയ്യ
• ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യത്തെ INC സമ്മേളനം
1955
• സ്ഥലം - ആവഡി
• പ്രസിഡന്റ് - യു.എൻ ദെബാർ
• സോഷ്യലിസം ആണ് കോൺഗ്രസിന്റെ ലക്‌ഷ്യം എന്ന ആശയം മുന്നോട്ട് വെച്ച INC സമ്മേളനം