മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിൽ നിന്ന് പ്രയോജനം നേടാൻ യോഗ്യരായവർ താഴെ പറയുന്നവരിൽ ആരാണ് ?
Aഏതെങ്കിലും ഗ്രാമീണ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ
Bദാരിദ്ര്യരേഖക്ക് താഴെയുള്ള വീട്ടിലെ മുതിർന്ന അംഗങ്ങൾ
Cഎല്ലാ പിന്നോക്ക സമുദായത്തിലെയും മുതിർന്ന അംഗങ്ങൾ
Dഇതൊന്നും അല്ല