മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേരെന്ത്?AനോയിഡBഅലഹബാദ്Cസാംബാജി നഗർDചെന്നൈAnswer: C. സാംബാജി നഗർ Read Explanation: മഹാരാഷ്ട്രയിലെ ഔറംഗാബാദിന്റെ പുതിയ പേര് - സാംബാജി നഗർ ഗുൽഷാനാബാദിന്റെ പുതിയ പേര് - നാസിക് ചിറാപുഞ്ചിയുടെ പുതിയ പേര് - സൊഹ്റ വഡോദരയുടെ പുതിയ പേര് - ബറോഡ ഉത്തരാഞ്ചലിന്റെ പുതിയ പേര് - ഉത്തരാഖണ്ഡ് അലഹബാദിന്റെ പുതിയ പേര് - പ്രയാഗ്രാജ് ഹോഷംഗാബാദിന്റെ പുതിയ പേര് - നർമ്മദാപുരം Read more in App