Challenger App

No.1 PSC Learning App

1M+ Downloads
2025 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വന്ദേ ഗംഗാ ജലാസംരക്ഷണ കാമ്പെയ്‌ൻ ആരംഭിച്ചത്?

Aകേരളം

Bരാജസ്ഥാൻ

Cതമിഴ്നാട്

Dകർണാടക

Answer:

B. രാജസ്ഥാൻ

Read Explanation:

  • സംസ്ഥാനത്തെ എല്ലാ തരത്തിലുള്ള ജലസംഭരണികളെയും സംരക്ഷിക്കുന്നതിനുള്ള ക്യാമ്പയിൻ

  • രാജസ്ഥാൻ മുഖ്യമന്ത്രി- ഭജൻലാൽ ശർമ്മ


Related Questions:

ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
ഭോപ്പാൽ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
Which State has launched "Mission Hausla" to help Covid-19 patients get oxygen, beds and plasma?
ഒഡീഷയുടെ ആദ്യത്തെ വനിത നിയമസഭാ സ്പീക്കർ ആകുന്നത് ആര് ?
In the history of goa kadamba dynasty was found by whom?