മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഖണ്ഡേഷ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്ര വിഭാഗം ?AഭീലുകൾBകോലികൾCകുറിച്യർDകോളുകൾAnswer: A. ഭീലുകൾ Read Explanation: ഗോത്രകലാപങ്ങൾഇന്ത്യയിൽ നടന്ന പ്രധാന ഗോത്രകലാപങ്ങൾപഹാരി കലാപംകോൾ കലാപംഖാസി കലാപംഭീൽ കലാപംമുണ്ട കലാപംസന്താൾ കലാപംബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനിറങ്ങിയ ഗോത്ര വിഭാഗങ്ങൾമറാത്തയിലെ ഭീലുകൾഅഹമ്മദ്നഗറിലെ കോലികൾഛോട്ടാനാഗ്പൂരിലെ കോളുകൾരാജമഹൽകുന്നിലെ സാന്താൾമാർവയനാട്ടിലെ കുറിച്യർമഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലുൾപ്പെട്ട ഖണ്ഡേഷ് പ്രദേശത്ത് ബ്രിട്ടീഷുകാർക്കെതിരെ കലാപം നടത്തിയ ഗോത്ര വിഭാഗം - ഭീലുകൾചോട്ടാ നാഗ്പൂർ പ്രദേശങ്ങളിൽ നടന്ന 'കോൾ കലാപങ്ങൾ'ക്ക് (1831-32) നേതൃത്വം നൽകിയത് - ബുദ്ധുഭഗത്ഗാരോ - ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം - ഖാസി കലാപം (1829-33)ഖാസി കലാപത്തിനു നേതൃത്വം നൽകിയത് - തീരത് സിങ്ഓീസയിലെ ഖണ്ഡമാൽ പ്രവിശ്യയിൽ 1846-ൽ നടന്ന "ഖോണ്ട് കലാപ'ത്തിന് നേതൃത്വം നൽകിയത് - ചക്ര ബിഷ്ണോയ് Read more in App