Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം മൈസൂർ യുദ്ധം ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു വേദിയായി.

2. മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു, 

3.വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി.

4.മദ്രാസ് സന്ധിയോടെ രണ്ടാം മൈസൂർ യുദ്ധം അവസാനിച്ചു.

A1,2

B1,2,3

C2,3,4

D1,2,3,4

Answer:

B. 1,2,3

Read Explanation:

ഹൈദരലിയുടെ മരണത്തിനുശേഷം സേനാനായകനായ ടിപ്പുസുൽത്താൻ ഒരു ശക്തനും ധീരനുമായ സൈനിക നേതാവായി ഉയർന്നുവരുന്നതിനു രണ്ടാം മൈസൂർ യുദ്ധം വേദിയായി.മൈസൂർ ഭടന്മാർ കിഴക്കുനിന്നുള്ള ബ്രിട്ടീഷ് സൈന്യങ്ങളെ തോൽപ്പിച്ചു,വടക്കുനിന്നുള്ള മറാത്ത-ഹൈദ്രബാദ് ആക്രമണത്തെ തുരത്തി, തെക്കുള്ള ഭൂഭാഗങ്ങൾ പിടിച്ചടക്കി. 1784ൽ ടിപ്പുസുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ ഉണ്ടാക്കിയ മംഗലാപുരം സന്ധിയോടെയാണ് രണ്ടാം മൈസൂർ യുദ്ധം അവസാനിച്ചത്.


Related Questions:

രണ്ടാം കർണാട്ടിക് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന കണ്ടെത്തുക :

  1. ഹൈദരാബാദിലും കർണാടകയിലും ഉണ്ടായ പിന്തുടർച്ചാവകാശ തർക്കത്തിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഇടപെട്ടതിനെ തുടർന്ന് ഉണ്ടായ യുദ്ധമാണ് രണ്ടാം കർണാട്ടിക് യുദ്ധം.
  2. 1746 മുതൽ 1748 വരെ ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധം.
  3. വെല്ലസ്ലി പ്രഭു ആയിരുന്നു രണ്ടാം കർണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത്.
    The resolution that marked the beginning of representative local institutions in India during British rule was introduced in:
    In which of the following sessions of Muslim League, M.A. Jinnah put forth his 14 - point proposal?

    ദേശീയതയുടെ ഉദയത്തിനുള്ള കാരണങ്ങൾ.

    1. ബംഗാൾ വിഭജനവും, വിഭജിച്ച് ഭരിക്കുന്ന നയവും
    2. പത്രങ്ങളും ആനുകാലികങ്ങളും
    3. ബ്രിട്ടീഷ് നയവും ഇൽബർട്ട് ബിൽ വിവാദവും
    4. യുദ്ധത്തിനു മുമ്പുള്ള ബ്രിട്ടീഷ് വിദേശനയം ഇന്ത്യയിലെ മുസ്ലീം വികാരത്തെ അസ്വസ്ഥമാക്കി
      In which year the battle of Plassey fought?