Challenger App

No.1 PSC Learning App

1M+ Downloads
മഹാവീരൻ ജനിച്ച വൈശാലി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

Aകേരളം

Bആന്ധ്രപ്രദേശ്

Cസിക്കിം

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

മഹാവീരൻ ജനിച്ച വൈശാലി, മഹാവീരന് ബോധോദയം ലഭിച്ച ജ്യംഭിക, മഹാവീരൻ നിർവാണം പ്രാപിച്ച പവപുരി എന്നിവ നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ.


Related Questions:

ഹിമാചൽപ്രദേശിലെ ഷിംലയ്ക്ക് നിർദേശിച്ചിരുന്നു പുതിയ പേര് എന്ത്?
2025 ലെ 'ഹോൺബിൽ ഫെസ്റ്റിവലിൽ സ്റ്റേറ്റ് പാർട്ണർ ആകുന്ന സംസ്ഥാനം?
2022 ഒക്ടോബറിൽ മുഴുവൻ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
മാതൃകാഗ്രാമ വികസനത്തിന് ശ്രദ്ധേയമായ രാലഗൻസിദ്ധി ഏത് സംസ്ഥാനത്താണ് ?
ജാർഖണ്ഡിൻ്റെ 7-ാമത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തി ആര് ?