App Logo

No.1 PSC Learning App

1M+ Downloads
മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന വലിയ കളിമൺ ഭരണികൾ എന്ത് പേരിൽ അറിയപ്പെടുന്നു?

Aശിലാസ്മാരകങ്ങൾ

Bനന്നങ്ങാടികൾ

Cകുടക്കല്ല്

Dഇവയൊന്നുമല്ല

Answer:

B. നന്നങ്ങാടികൾ

Read Explanation:

മഹാശിലാ കാലഘട്ടത്തിൽ ശവസംസ്കാരത്തിനുപയോഗിച്ചിരുന്ന വലിയ കളിമൺ ഭരണികളാണ് നന്നങ്ങാടികൾ.


Related Questions:

കേരളത്തിൽ പുരാലിഖിതങ്ങളുടെ ശേഖരണവും സംരക്ഷണവും നിർവഹിക്കുന്ന വകുപ്പ് ഏത്?
ഒരു പ്രതലത്തിൽ വരച്ചതോ കൊത്തിവെച്ചതോ ആയ സന്ദേശം അല്ലെങ്കിൽ വാചകം ഏതു പേരിൽ അറിയപ്പെടുന്നു
പാണ്ഡ്യന്മാരാൽ പരാജിതരായ ആയ് കുടുംബം ആയ്ക്കുടി ഉപേക്ഷിച്ച് വിഴിഞ്ഞത്തേക്ക് കുടിയേറിയതായി പറയുന്ന ആറ്റൂർ കൃഷ്ണപിഷാരടിയുടെ വ്യാഖ്യാനം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള സാമൂതിരിയുടെ പ്രധാന യുദ്ധകേന്ദ്രം ഏത്?
സി ഇ 9-10 നൂറ്റാണ്ടുകളിൽ ദക്ഷിണേന്ത്യയിലെ രാജവംശത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം ഏത്?