App Logo

No.1 PSC Learning App

1M+ Downloads
ശിലാസ്മാരകങ്ങൾ പൊതുവേ അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?

Aമഹാശിലാസ്മാരകങ്ങൾ

Bഅവശേഷിപ്പുകൾ

Cപാറക്കൂട്ടങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. മഹാശിലാസ്മാരകങ്ങൾ

Read Explanation:

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെടുത്ത ചരിത്രശേഷിപ്പുകളാണ് ഈ ശിലാ സ്മാരകങ്ങൾ വലിയ ശിലകൾ കൊണ്ട് നിർമ്മിച്ചതിനാൽ ഇവയെ മഹാശിലാസ്മ‌ാരകങ്ങൾ എന്നാണ് വിളിക്കുന്നത്.


Related Questions:

കോകില സന്ദേശം എന്ന സംസ്കൃത കാവ്യം രചിച്ച വ്യക്തി ആര്?
കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ച ആങ്കോട് സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ ആണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രാദേശിക നിരീക്ഷണവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?

  1. പ്രാദേശിക ചരിത്രരചന ചെറിയൊരു പ്രദേശത്തിന്റെയോ സംഭവത്തിൻ്റെയോ സൂക്ഷ്മ പഠനമാണ്.
  2. ഒരു പ്രദേശത്തിൻ്റെ സൂക്ഷ്‌മവശങ്ങൾ തിരിച്ചറിയാൻ പ്രാദേശിക നിരീക്ഷണം സഹായിക്കുന്നു.
  3. ഒരു പ്രാദേശിക സമൂഹം നിലനിൽക്കുന്ന ഭൂപ്രദേശം, അവിടത്തെ ഭൂമിശാസ്ത്ര പ്രത്യേകതകൾ, ദിക്ക്, സസ്യ ജന്തുജാലങ്ങൾതുടങ്ങിയ വൈവിധ്യങ്ങൾ മനസ്സിലാക്കാൻ പ്രാദേശിക നിരീക്ഷണം നടത്തേണ്ടത് അത്യാവശ്യമാണ്.
    ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന വില്ലേജ് ഏത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ വീരരായൻ പണത്തിൽ കാണാവുന്ന അടയാളങ്ങളിൽ പെടാത്തത് ഏത്?