App Logo

No.1 PSC Learning App

1M+ Downloads
മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ. താഴെ പറയുന്നവയിൽ പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണത്തിൽ പെടാത്തതു ഏത്?

Aമുല്ല

Bചെമ്പരത്തി

Cകശുമാവ്

Dഇലമുളച്ചി

Answer:

D. ഇലമുളച്ചി

Read Explanation:

മാതൃസസ്യത്തിന്റെ കമ്പുകളിൽ വേരു മുളപ്പിച്ച ശേഷം ആ ഭാഗം മുറിച്ചുനട്ട് പുതിയ തൈകൾ ഉണ്ടാക്കുന്ന രീതിയാണ് പതിവയ്ക്കൽ. പതിവയ്ക്കൽ ഫലപ്രദമായ സസ്യങ്ങൾക്കുദാഹരണങ്ങൾ -മുല്ല ,റോസ്, ചെമ്പരത്തി ,കശുമാവ് സപ്പോട്ട


Related Questions:

താഴെ പറയുന്നവയിൽ ജൈവ കീടനാശിനിയിൽപെടാത്ത ഉദാഹരണം ഏതാണ് ?
കേരളത്തിൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏത് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്?
താഴെ പറയുന്നവയിൽ തെങ്ങിന്റെ സങ്കരയിനം വിത്തുകൾ ഏതാണ് ?
മാഗ്സസെ അവാർഡ് ലഭിച്ച പ്രമുഖ ഇന്ത്യൻ കൃഷി ശാസ്ത്രജ്ഞൻ
താഴെ പറയുന്നവയിൽ സൂക്ഷ്മജീവികളെ ഉപയോഗപ്പെടുത്തിയുള്ള വളപ്രയോഗരീതി രീതി ഏത് ?