Challenger App

No.1 PSC Learning App

1M+ Downloads
മാധ്യമങ്ങളെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമത്തിൽ ക്രമീകരിക്കുക ?

Aവായു < ജലം < ഗ്ലാസ് < വജ്രം

Bവായു < ഗ്ലാസ് < ജലം < വജ്രം

Cജലം < വജ്രം < ഗ്ലാസ് < വായു

Dഗ്ലാസ് < ജലം < വജ്രം < വായു

Answer:

A. വായു < ജലം < ഗ്ലാസ് < വജ്രം

Read Explanation:

  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം - വായു
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടിയ മാധ്യമം - വജ്രം

Related Questions:

ഐസോടോപ്പ് പ്രഭാവം (Isotope Effect) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ഒരു പവർ ആംപ്ലിഫയർ തിരഞ്ഞെടുക്കുമ്പോൾ, "തെർമൽ സ്റ്റെബിലിറ്റി" (Thermal Stability) പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
What is the speed of light in air ?
ഒരു കോൺവെക്സ് ദർപ്പണത്തിന്റെ വക്രതാ ആരം 24 സെന്റിമീറ്റർ ആണ് . അതിന്റെ ഫോക്കസ് ദൂരം ?

താഴെപ്പറയുന്നവയിൽ വികിരണവുമായി ബന്ധപ്പെട്ടവ ഏതൊക്കെ ?

  1. താപ കൈമാറ്റത്തിന് മാധ്യമം  ആവശ്യമാണ്
  2. സൂര്യതാപം ഭൂമിയിൽ എത്താൻ കാരണമാകുന്നു
  3. കരക്കാറ്റിനും കടൽകാറ്റിനും കാരണമാകുന്നു.