മാധ്യമ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ 2018-ലെ ' സ്വദേശാഭിമാനി കേസരി ' പുരസ്കാരം ലഭിച്ചതാർക്ക് ?Aപി.വി.ചന്ദ്രൻBഎം.എസ്.മണിCഎം.പി.വീരേന്ദ്രകുമാർDഎം.എസ്.രവിAnswer: B. എം.എസ്.മണി Read Explanation: കലാ കൗമുദി ചീഫ് എഡിറ്ററായി പ്രവർത്തിച്ചിരുന്നു എം.എസ്.മണി.Read more in App