2023 ലെ പത്മരാജൻ സ്മാരക ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനായത് ആര് ?Aജൂഡ് ആൻ്റണി ജോസഫ്Bരോഹിത് എം ജി കൃഷ്ണൻCആനന്ദ് ഏകർഷിDവിനീത് ശ്രീനിവാസൻAnswer: C. ആനന്ദ് ഏകർഷി Read Explanation: • ആട്ടം എന്ന ചിത്രത്തിൻ്റെ സംവിധാനത്തിനും തിരക്കഥക്കും ആണ് ആനന്ദ് ഏകർഷിക്ക് പുരസ്‌കാരം ലഭിച്ചത് • ചലച്ചിത്ര പുരസ്‌കാര തുക - 40000 രൂപRead more in App