App Logo

No.1 PSC Learning App

1M+ Downloads
മാനസസരോവരിലേക്കുള്ള തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന പാത ഏതു ചുരത്തില്‍ സ്ഥിതി ചെയ്യുന്നു ?

Aലീപുലേഖ്‌ ചുരം

Bഖൈബർ ചുരം

Cറോതാങ് ചുരം

Dഖാർഡുങ്ലാ

Answer:

A. ലീപുലേഖ്‌ ചുരം


Related Questions:

സോജില ചുരം ബന്ധപ്പിക്കുന്ന സ്ഥലങ്ങൾ ?
സോജീല ചുരം എവിടെയാണ് ?
' ചുരങ്ങളുടെ നാട് ' എന്നറിയപ്പെടുന്നത് ?
ചുരങ്ങളുടെ നാട് എന്ന് അറിയപ്പെടുന്നത് ?
ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?