Challenger App

No.1 PSC Learning App

1M+ Downloads
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?

Aകുരുവിക്കൊരു കൂട്

Bസ്നേഹക്കൂട്

Cആലില

Dഎൻറെ കൂട്

Answer:

B. സ്നേഹക്കൂട്

Read Explanation:

  • അഗതികളും തെരുവോരങ്ങളിൽ കഴിയുന്നവരുമായ സ്ത്രീകൾക്ക് സുരക്ഷിതമായി അന്തിയുറങ്ങാനുള്ള സംവിധാനം ഉറപ്പുവരുത്തുന്ന പദ്ധതി  - എൻറെ കൂട്  പദ്ധതി
  • മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതി - സ്നേഹക്കൂട്

Related Questions:

ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?
മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സംസ്ഥാന ആരോഗ്യവകുപ്പിലെ പദ്ധതി ?
Name the vaccination which is given freely to all children below the age of five?
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?
അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?