Challenger App

No.1 PSC Learning App

1M+ Downloads
മാനസിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്തർദേശീയതലത്തിൽ പ്രശസ്തമായ സ്ഥാപനം ?

ANIOH

BNIMH

CNIVH

DNIHH

Answer:

B. NIMH

Read Explanation:

  • മാനസിക വൈകല്യങ്ങളെ തടയുകയും പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്തർദേശീയതലത്തിൽ പ്രശസ്തമായ സ്ഥാപനമാണ് - NIMH
  • 1946-ൽ അമേരിക്കൻ ഗവൺമെൻ്റാണ് ഇൻസ്റ്റിറ്റ്യൂട്ടിന് ആദ്യമായി അംഗീകാരം നൽകിയത്, അന്നത്തെ പ്രസിഡൻ്റ് ഹാരി ട്രൂമാൻ ദേശീയ മാനസികാരോഗ്യ നിയമത്തിൽ ഒപ്പുവെച്ചപ്പോൾ, 1949 വരെ ഇൻസ്റ്റിറ്റ്യൂട്ട് ഔപചാരികമായി സ്ഥാപിതമായിരുന്നില്ല.

Related Questions:

മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജി ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി ഒരു മികച്ച വിദ്യാഭ്യാസ ചിന്തകൻ കൂടിയായിരുന്നു. 
  2. നൈസർഗ്ഗിക താത്പര്യമില്ലാത്ത വിദ്യാർതികളിൽ പഠന താത്പര്യം ജനിപ്പിക്കാനുതകുന്ന പഠനാനുഭവങ്ങൾ നൽകാൻ അദ്ധ്യാപകന് സാധിക്കണം എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടു
  3. കൈത്തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാകണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. 
  4. ശരീരവും മനസ്സും ഏകോപിപ്പിക്കുന്ന കാര്യക്ഷമതയോടെയുള്ള പ്രവർത്തനത്തിനും കുട്ടികളിൽ സ്വാശ്രയ ശീലം വളർത്താനും കെെത്തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം സഹായിക്കുന്നു എന്ന് ഗാന്ധിജി പറഞ്ഞു. 
    ഔപചാരിക വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പ് ലഭിക്കുന്നത് എവിടെ നിന്ന് ?
    Who among the following is NOT directly associated with Gestalt psychology?
    ഏതു വിജ്ഞാനശാഖയാണ് 'ലെജിറ്റിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി' എന്നറിയപ്പെടുന്നത് ?
    മാതാപിതാക്കന്മാരും ഗുരുക്കന്മാരുമാണ് ആദ്യമായി മനഃശിക്ഷണം പാലിക്കേണ്ടത്. എന്നാൽ കുട്ടികളും അതേപടി വളരും എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ വിചക്ഷണൻ ?