App Logo

No.1 PSC Learning App

1M+ Downloads
മാമത്തിന്റെ പുനഃസൃഷ്ടിക്കാൻ വേണ്ടിയുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന വ്യക്തി ?

Aഹോവർഡ് കാർടെർ

Bഅർതർ ഇവാൻസ്

Cആർ . ഡി . ബാനർജി .

Dഡോ. ടോറി ഹെറിഡ്ജ്

Answer:

D. ഡോ. ടോറി ഹെറിഡ്ജ്

Read Explanation:

  • മധ്യശിലായുഗത്തിൽ വംശനാശം സംഭവിച്ച ജീവി വർഗത്തിനുദാഹരണം - മാമത്ത്. 
  • മാമത്തിന്റെ പുനഃസൃഷ്ടിക്കാൻ വേണ്ടിയുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന വ്യക്തി - ഡോ. ടോറി ഹെറിഡ്ജ്  

Related Questions:

The term curriculum is derived from the Latin word "Currere" which means
The long term planning of the educational process is:
സ്കെച്ചും പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് ?
സാമൂഹ്യ അധ്യാപകരുടെ തൊഴിൽപരമായ ഗുണം ഏത് ?
മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?