App Logo

No.1 PSC Learning App

1M+ Downloads
മാരകരോഗമായ നിപ്പക്ക് കാരണം

Aബാക്ടീരിയ

Bപ്രോട്ടസോവ

Cഫംഗസ്

Dവൈറസ്

Answer:

D. വൈറസ്

Read Explanation:

• പ്രധാന വൈറസ് രോഗങ്ങൾ - ഡെങ്കിപ്പനി, ചിക്കൻപോക്സ്, മീസിൽസ്, ചിക്കൻഗുനിയ, എബോള, സാർസ്, പക്ഷിപ്പനി, പന്നിപ്പനി, എയ്ഡ്സ്, മുണ്ടിനീര്

Related Questions:

Anthrax diseased by
താഴെ പറയുന്ന ഏത് മാർഗത്തിലൂടെ AIDS രോഗം പകരുന്നില്ല ?
Multidrug therapy (MDT) is used in the treatment of ?
ചതുപ്പു രോഗം എന്നറിയപ്പെടുന്നത്?
ആതിഥേയ ജീവിയുടെ ജനിതക സംവിധാനം ഉപയോഗിച്ച് പെരുകാൻ കഴിവുള്ള രോഗാണുവേത് ?