മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
Aഇന്തോനേഷ്യ
Bമലേഷ്യ
Cബംഗ്ലാദേശ്
Dഇന്ത്യ
Aഇന്തോനേഷ്യ
Bമലേഷ്യ
Cബംഗ്ലാദേശ്
Dഇന്ത്യ
Related Questions:
സൂക്ഷ്മ ജീവികളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ മാത്രം കണ്ടെത്തുക:
1.വൈറസ് : വ്യക്തമായ ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശജീവികള്‍, കോശാംഗങ്ങള്‍ ഇല്ല,
2.ബാക്ടീരിയ :പ്രോട്ടീന്‍ ആവരണത്തിനുള്ളില്‍ ജനിതകവസ്തു ഉള്‍ക്കൊള്ളുന്ന ലഘുഘടന