അന്തരീക്ഷവായുവിലൂടെ പകരാത്ത രോഗം ഏത്?
Aക്ഷയം
Bഡിഫ്ത്തീരിയ
Cകുഷ്‌ഠം
Dചിക്കൻപോക്സ്
Answer:
C. കുഷ്‌ഠം
Read Explanation:
- വായുവിലൂടെ പകരുന്ന രോഗങ്ങൾ -ചിക്കൻപോക്സ് ,സാർസ് ,ക്ഷയം .
- കൊതുക് പകർത്തുന്ന രോഗങ്ങൾ -ചിക്കുൻഗുനിയ ,ഡെങ്കിപ്പനി ,മലേറിയ ,മന്ത് ,ജപ്പാൻ ജ്വരം .
- ജന്തുക്കളിലൂടെ പകരുന്ന രോഗങ്ങൾ -പേവിഷബാധ ,പന്നിപ്പനി ,പക്ഷിപ്പനി ,നിപ്പ ,എബോള ,കുരങ്ങുപനി .
- ജലത്തിലൂടെ പകരുന്ന രോഗങ്ങൾ -എലിപ്പനി ,ടൈഫോയ്‌ഡ് ,കോളറ ,മഞ്ഞപ്പിത്തം .
- മുറിവിലൂടെ പകരുന്ന രോഗമാണ് -ടെറ്റനസ് .
- ആന്ത്രാക്‌സ് പകരുന്നത് ജന്തുക്കളുമായുള്ള സമ്പർക്കത്തിലൂടെയാണ്.
- ബോട്ടുലിസം പഴകിയ ആഹാരത്തിലൂടെ പകരുന്ന രോഗമാണ് .
- ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് -ഗൊണേറിയ ,സിഫിലിസ് .
തൊഴിൽജന്യ രോഗങ്ങൾ
- ലെഡ് വിഷബാധ -പ്ലംബിസം
- പരുത്തി വ്യവസായം -ബൈസിനോസിസ്
- കോഴിവളർത്തൽ -കാർപ്പൽ ടണൽ സിൻഡ്രോം
- മെർക്കുറി വിഷബാധ -മീനമാത
- ആസ്ബറ്റോസ് -ആസ്ബറ്റോസിസ് .
- ക്വറി മേഖല -സിലിക്കോസിസ് .