App Logo

No.1 PSC Learning App

1M+ Downloads
മാലിന്യമുക്ത നവകേരളം കാമ്പയിനിൻ്റെ ഭാഗമായി 2025 ഏപ്രിലിൽ കേരള സർക്കാർ സംഘടിപ്പിച്ച ദേശീയ കോൺക്ലേവ് ?

Aവൃത്തി - 2025

Bമുക്തി - 2025

Cശുചിത്വം - 2025

Dനവചിന്ത - 2025

Answer:

A. വൃത്തി - 2025

Read Explanation:

• കോൺക്ലേവിൻ്റെ വേദി - തിരുവനന്തപുരം • സംഘടിപ്പിക്കുന്നത് - കേരള തദ്ദേശസ്വയംഭരണ വകുപ്പ് • മാലിന്യസംസ്കരണ രംഗവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെപ്പറ്റിയും വിശദമായ ചർച്ചകൾ നടത്തുകയാണ് കോൺക്ലേവിൻ്റെ ലക്ഷ്യം


Related Questions:

താഴെ നൽകിയ എവിടെയാണ് സിയാലിന്റെ നേതൃത്വത്തിൽ സൗരോർജ്ജ പ്ലാന്റ് സ്ഥാപിതമായത് ?
മലബാർ പോലീസ് മ്യൂസിയം നിലവിൽ വരുന്നതെവിടെയാണ് ?
കേരള ഭൂപരിഷ്കരണത്തിന്റെ 50 -ാം വാർഷികം ആചരിച്ച വർഷം ഏതാണ് ?
കുട്ടികളെ ഇതിലെ ഇതിലെ , വളരു വലിയവരാകു എന്നി കൃതികൾ രചിച്ച ആകാശവാണിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന വ്യക്തി ആരാണ് ?
2023 ഏപ്രിലിൽ നിർബന്ധിത വധശിക്ഷ നിർത്തലാക്കാൻ നിയമം പാസ്സാക്കിയ രാജ്യം ഏതാണ് ?