Challenger App

No.1 PSC Learning App

1M+ Downloads
മാലി സാമ്രാജ്യം ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?

Aയൂറോപ്പ്

Bഏഷ്യ

Cആഫ്രിക്ക

Dസൗത്ത് അമേരിക്ക

Answer:

C. ആഫ്രിക്ക


Related Questions:

മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
സൈബീരിയലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ഭരണകേന്ദ്രമായിരുന്ന സാമ്രാജ്യം ഏത് ?

താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിന്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്ത പ്രസ്താവന ഏത്?

1.കുരിശു യുദ്ധങ്ങൾ സംഭവിച്ചത്

2.കർഷക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടത്

3.നാണയങ്ങൾക്ക് പ്രാധാന്യം നഷ്ടപ്പെട്ടു

4.ദേശരാഷ്ട്രങ്ങളുടെ ആവിർഭാവം

ടാമർലൈൻ എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി ആര് ?

മധ്യകാലഘട്ടത്തിലെ ഒരു സാമ്രാജ്യത്തെ കുറിച്ചുള്ള ചില സൂചനകളാണ് ചുവടെ തന്നിട്ടുള്ളത് . അവ പരിശോധിച്ചു് സാമ്രാജ്യം ഏതെന്ന് കണ്ടെത്തുക ?

1.കൊറിയർ എന്ന തപാൽ സംവിധാനം നിലനിന്നിരുന്നു

2.ഭരണ കേന്ദ്രം സൈബീരിയയിലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ആയിരുന്നു.