App Logo

No.1 PSC Learning App

1M+ Downloads
സൈബീരിയലെ ഒനോൺ നദീ തീരത്തുള്ള കാരക്കോറം ഭരണകേന്ദ്രമായിരുന്ന സാമ്രാജ്യം ഏത് ?

Aറോമാ സാമ്രാജ്യം

Bഓട്ടോമൻ സാമ്രാജ്യം

Cഅറേബ്യൻ സാമ്രാജ്യം

Dമംഗോളിയൻ സാമ്രാജ്യം

Answer:

D. മംഗോളിയൻ സാമ്രാജ്യം


Related Questions:

താഴെ പറയുന്നവയിൽ ഫ്യൂഡലിസത്തിൻ്റെ തകർച്ചയ്ക് വഴിതെളിച്ച കാരണം അല്ലാത്തത് ഏത്?
താഴെ കൊടുത്തിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
എത്ര ഖലീഫമാരാണ് അറേബ്യൻ സാമ്രാജ്യം ഭരിച്ചത് ?
മായൻ കലണ്ടർ അവസാനിച്ച വർഷം ഏത് ?
കോൺസ്റ്റാൻഡിനോപ്പിൾ തുർക്കികൾ പിടിച്ചടക്കിയ വർഷം ഏത് ?