Challenger App

No.1 PSC Learning App

1M+ Downloads
മാവ്, പ്ലാവ് തുടങ്ങിയവയിൽ കാണപ്പെടുന്ന വേരുപടലം

Aആന്തര വേരുപടലം

Bതായ്‌വേരുപടലം

Cഅവേരണ വേരുപടലം

Dമൂലവേരുപടലം

Answer:

B. തായ്‌വേരുപടലം

Read Explanation:

കാണ്ഡത്തിന്റെ ചുവട്ടിൽനിന്ന് താഴോട്ട് വളരുന്ന ഒരു തായ്‌വേരും അതിൽനിന്ന് വളരുന്ന ശാഖാവേരുകളും ചേർന്ന് കാണപ്പെടുന്ന വേരുപടലമാണ് തായ്‌വേരുപടലം (taproot system). മാവ്, പ്ലാവ് തുടങ്ങിയവയിൽ കാണപ്പെടുന്ന വേരുപടലം


Related Questions:

ഇലയിലെ സിരകൾ എല്ലാം പരസ്പരം കൂട്ടിമുട്ടാതെ ഇലയുടെ ഞെട്ടിൽനിന്ന് തുടങ്ങി സമാന്തരമായി അഗ്രഭാഗത്ത് എത്തി യോജിക്കുന്നതാണ് ----
താഴെ പറയുന്നവയിൽ വിത്ത് മുളക്കുന്നതിനാവശ്യമായ ഘടകങ്ങൾ എന്തെല്ലാം?
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ മുളച്ചു വരുന്ന പ്രാഥമിക ഇലകൾ----
എന്തുകൊണ്ടാണ് കണ്ടൽച്ചെടിയിൽ കാണുന്ന പ്രത്യേകതരം വേരുകൾ ശ്വസനവേരുകൾ എന്നറിയപ്പെടുന്നത് ?
വിത്തുമുളയ്ക്കൽ നടക്കുമ്പോൾ വിത്തിൽനിന്ന് മുളച്ച് മുകളിലേക്കു വളരുന്ന ഭാഗം ---