Challenger App

No.1 PSC Learning App

1M+ Downloads
മാൻഡാമസ് എന്ന റിട്ടിൻ്റെ അർത്ഥം ?

Aകൽപ്പന

Bഎന്ത് അധികാരം

Cനിരോധനം

Dശരീരം ഹാജരാക്കുക

Answer:

A. കൽപ്പന

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന റിട്ടുകളിൽ ഒന്നാണ് മാൻഡമസ് റിട്ട്. മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പന' എന്നാണ്. പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽ, തങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും .


Related Questions:

Which of the following writs is issued by the court in case of illegal detention of a person ?
കൽക്കട്ട സുപ്രീം കോടതി സ്ഥാപിക്കാൻ മുൻകൈ എടുത്തതാര് ?
The case heard by the largest Constitutional Bench of 13 Supreme Court Judges

ഏതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചത് ?

  1. 11-ആം ധനകാര്യ കമ്മീഷന്റെ ശുപാർശ
  2. ഇന്ത്യൻ രാഷ്ട്രപതിയുടെ ശുപാർശ
  3. സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ ശുപാർശ
    സുപ്രീം കോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസ്?