Challenger App

No.1 PSC Learning App

1M+ Downloads
മാർഗി സ്ഥാപിച്ചത് ആരാണ് ?

Aഡി അപ്പുക്കുട്ടൻ നായർ

Bസർദാർ K M പണിക്കർ

Cജി ഭാർഗവൻ പിള്ള

Dഎം രാമവർമ്മ രാജ

Answer:

A. ഡി അപ്പുക്കുട്ടൻ നായർ

Read Explanation:

മാര്‍ഗ്ഗി

  • കേരളീയ നൃത്തപഠനത്തിനും പരിശീലനത്തിനുമുള്ള കേന്ദ്രങ്ങളിലൊന്നാണ്.
  • ശാസ്ത്രീയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്.
  • പ്രശസ്ത സാംസ്കാരിക പ്രവര്‍ത്തകന്‍ ഡി. അപ്പുക്കുട്ടന്‍ നായരാണ് മാര്‍ഗ്ഗി സ്ഥാപിച്ചത്.
  • കേരളീയ കലാരൂപങ്ങളുടെ പരിശീലനവും പരിരക്ഷണവുമാണ് ഈ കേന്ദ്രത്തിന്‍റെ ലക്ഷ്യം.
  • കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, തുടങ്ങിയ കലാരൂപങ്ങളാണ് ഇവിടെ പഠിപ്പിക്കപ്പെടുന്നത്

Related Questions:

"ആയോധന കലയുടെ മാതാവ്" എന്നറിയപ്പെടുന്നത് ഏത് ?
What is the nazm in Urdu literature?
According to Yoga philosophy, what is the ultimate goal of yogic practice?

വരയരങ്ങിനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. വരയരങ്ങ് കേരളത്തിൽ നിന്നുള്ള ഒരു തനത് കലാരൂപമാണ്
  2. ഈ കാർട്ടൂൺ സ്റ്റേജ് ഷോ ഹൈസ്പീഡ് ഡ്രോയിംഗിനൊപ്പം കവിത, ഉപകഥകൾ, സോഷിയോ പൊളിറ്റിക്കൽ ആക്ഷേപഹാസ്യം എന്നിവയുടെ സംയോജനമാണ്. 
  3. എസ്. ജിതേഷ് ഈ കലാവിഭാഗം ആരംഭിക്കുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്
    Who is traditionally regarded as the founder of the Charvaka (Lokayata) school of Indian philosophy?