App Logo

No.1 PSC Learning App

1M+ Downloads
മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?

Aകാത്സ്യം ഓക്സൈഡ്

Bസിൽവർ നൈട്രേറ്റ്

Cകാത്സ്യം സൾഫേറ്റ്

Dകാത്സ്യം കാർബണേറ്റ്

Answer:

D. കാത്സ്യം കാർബണേറ്റ്

Read Explanation:

CaCO3 എന്ന രാസസമവാക്യമുള്ള ഒരു രാസസംയുക്തമാണ് കാൽസ്യം കാർബണേറ്റ് (Calcium carbonate). ചുണ്ണാമ്പുകല്ല്, കക്ക, ഒച്ചിന്റെ പുറംതോട്, മുത്ത്, മുട്ടയുടെ പുറംതോട് എന്നിവയെല്ലാം കാൽസ്യം കാർബണേറ്റ് ആണ്.


Related Questions:

Steric Hindrance" എന്നത് ഒരു തന്മാത്രയുടെ ഏത് സവിശേഷതയെയാണ് അതിന്റെ പ്രവർത്തനത്തിന്റെ കഴിവിനെ എങ്ങനെ ബാധിക്കുന്നു എന്ന് പറയുന്നത്?
കാർബൺ-കാർബൺ ഏകബന്ധനങ്ങൾ (single bonds) മാത്രം അടങ്ങിയ ഹൈഡ്രോകാർബണുകളെ എന്തു വിളിക്കുന്നു?
ആൽക്കീനുകളെയും ആൽക്കൈനുകളെയും അൽക്കെയ്‌നുകളാക്കി മാറ്റാൻ സഹായിക്കുന്ന രാസപ്രവർത്തനം ഏത്?
ഒരു അൽക്കെയ്‌നിലെ കാർബൺ ആറ്റം ഏത് ഹൈബ്രിഡൈസേഷൻ അവസ്ഥയിലാണ് കാണപ്പെടുന്നത്?
Which of the following is known as brown coal?