Challenger App

No.1 PSC Learning App

1M+ Downloads
മികച്ച കരകൗശല വിദഗ്ദ്ധർക്കുള്ള ശില്പഗുരു പുരസ്‌കാരത്തിന് അർഹനായ മലയാളി ആരാണ് ?

Aഅലക്സ് മാത്യു

Bസുമേധ് രാജേന്ദ്രൻ

Cഎൻ എൻ റിംസൺ

Dകെ ആർ മോഹനൻ

Answer:

D. കെ ആർ മോഹനൻ

Read Explanation:

ശില്പഗുരു അവാർഡ്

  • കരകൗശല കലാകാരന്മാർക്ക് ലഭിക്കുന്ന പരമോന്നത പുരസ്കാരമാണ് ശില്പഗുരു അവാർഡ്.
  • കരകൗശല വിദഗ്‌ധർക്കുള്ള ദേശീയ അവാർഡ് 
  • സ്വർണനാണയവും രണ്ടുലക്ഷം രൂപയും താമ്രപത്രവും ഷാളും സർട്ടിഫിക്കറ്റും അടങ്ങുന്നതാണിത്.
  • കരകൗശല വിദഗ്‌ധർക്കുള്ള ദേശീയ അവാർഡ് ലഭിച്ചവർക്ക് മാത്രമേ ഈ പുരസ്കാരത്തിന് അപേക്ഷിക്കാനാവൂ.
  • 2002 മുതലാണ് ശില്പഗുരു പുരസ്ക്കാരം നാൽകിവരുന്നത്. 

Related Questions:

In which year Swami Dayanand Saraswati founded the Arya Samaj in Bombay?
' അർത്ഥശാസ്ത്രം ' ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
മികച്ച പാർലമെൻറ്റേറിയന് നൽകുന്ന ടി എം ജേക്കബ് പുരസ്‌കാരം 2024 ൽ നേടിയത് ആര് ?
2023 ലെ നിയമസഭാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
2024-ലെ കേരളപ്രഭ പുരസ്കാരത്തിന് അർഹരായവർ