Challenger App

No.1 PSC Learning App

1M+ Downloads
മികച്ച പാർലമെൻറ്റേറിയന് നൽകുന്ന ടി എം ജേക്കബ് പുരസ്‌കാരം 2024 ൽ നേടിയത് ആര് ?

Aശശി തരൂർ

Bഷാഫി പറമ്പിൽ

Cരമേശ് ചെന്നിത്തല

Dഎൻ കെ പ്രേമചന്ദ്രൻ

Answer:

D. എൻ കെ പ്രേമചന്ദ്രൻ

Read Explanation:

• കൊല്ലത്തുനിന്നുള്ള ലോക്‌സഭാ അംഗമാണ് എൻ കെ പ്രേമചന്ദ്രൻ • പുരസ്‌കാരം നൽകുന്നത് - ടി എം ജേക്കബ് സ്മാരക ട്രസ്റ്റ് • പുരസ്കാരത്തുക - 25000 രൂപ • 2023 ലെ പുരസ്‌കാര ജേതാവ് - ശശി തരൂർ


Related Questions:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?
മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക കലാസാംസ്കാരിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
2023 ലെ കേരള ക്ഷീര വികസന വകുപ്പിന്റെ ക്ഷീര സഹകാരി അവാർഡിനർഹനായത് ആരാണ് ?
അടുത്തിടെ തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പൂവ് ഏത് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?