മികച്ച കവിതയ്ക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി ലഭിച്ച പി.രാമന്റെ കവിത ഏത്?Aരാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്Bരാമച്ചിCഓർമ്മകൾ ഇന്നലെ വരെDഅച്ഛൻ പിറന്ന വീട്Answer: A. രാത്രി പന്ത്രണ്ടരക്ക് ഒരു താരാട്ട്