App Logo

No.1 PSC Learning App

1M+ Downloads
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?

Aആർദ്രം

Bഹരിത കേരളം

Cലൈഫ്

Dഇവയൊന്നുമല്ല

Answer:

A. ആർദ്രം

Read Explanation:

മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള കേരള സര്‍ക്കാരിന്റെ രോഗീ സൗഹൃദ ആശുപത്രി സംരംഭമാണ് ആര്‍ദ്രം ദൗത്യം. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നിവയാണ് ആര്‍ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.


Related Questions:

മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ/വ്യവസായങ്ങൾ തുടങ്ങിയവ ആരംഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
കേരള സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള 'മന്ദഹാസം പദ്ധതി' എന്തുമായിബന്ധപ്പെട്ടിരിക്കുന്നു ?
നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
Who is the competent to isssue a certificate of identity for transgenders?
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്‌പ്പതുക എത്രയാണ് ?