App Logo

No.1 PSC Learning App

1M+ Downloads
മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ മലയാളി?

Aരഞ്ജിത്ത്

Bആലപ്പി അഷറഫ്

Cഎസ്.എൽ.പുരം സദാനന്ദൻ

Dശ്രീകുമാരൻതമ്പി

Answer:

C. എസ്.എൽ.പുരം സദാനന്ദൻ


Related Questions:

ഓ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ ?
"എന്ന് നിന്റെ മൊയ്തീൻ'' എന്ന സിനിമയുടെ സംവിധായകൻ
"വാസ്തുഹാര " എന്ന ചലച്ചിത്രം സംവിധാനം ചെയ്തതാര്?
ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?
"മതിലുകൾ' എന്ന സിനിമയുടെ കഥ എഴുതിയത് ?