App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടനുള്ള പ്രേം നസീർ ചലച്ചിത്ര അവാർഡ് ലഭിച്ചതാർക്ക് ?

Aസുരാജ് വെഞ്ഞാറമ്മൂട്

Bഇന്ദ്രൻസ്

Cജയസൂര്യ

Dമോഹൻലാൽ

Answer:

B. ഇന്ദ്രൻസ്

Read Explanation:

നടൻ → ഇന്ദ്രൻസ് നടി →നിമിഷ സജയൻ ചിത്രം → വെള്ളം, സംവിധായകൻ → പ്രജേഷ് സെൺ പ്രേം നസീർ ഫിലിം ലൈഫ് ടൈംഅച്ചീവ്മെന്റ് പുരസ്ക്കാരം → അംബിക


Related Questions:

പ്രഥമ IFFK യുടെ വേദി
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?
ജെ.സി. ഡാനിയേൽ പുരസ്‌കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്
മലയാളത്തിലെ ആദ്യത്തെ പൂർണമായും ഔട്ട് ഡോറിൽ ചിത്രീകരിച്ച് ചിത്രം
മലയാളത്തിലെ ആദ്യ ശബ്ദചിത്രം?