App Logo

No.1 PSC Learning App

1M+ Downloads
മികച്ച പൊതുപ്രവർത്തനത്തിനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം ലഭിച്ച കേരള മുഖ്യമന്ത്രി ?

Aഉമ്മൻ ചാണ്ടി

Bപിണറായി വിജയൻ

Cകെ.കരുണാകരൻ

Dഎ.കെ.ആന്റണി

Answer:

A. ഉമ്മൻ ചാണ്ടി

Read Explanation:

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.


Related Questions:

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ നയപ്രഖ്യാപന പപ്രസംഗം നടത്തിയ ഗവർണർ ആര് ?
ഏറ്റവും പ്രായം കൂടിയ കേരളാ മുഖ്യമന്ത്രി?
കേരളത്തിൽ ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം എന്നീ മേഖലകളിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന മുഖ്യമന്ത്രി?
എത്ര റവന്യൂ വില്ലേജുകളാണ് കേരളത്തിലുള്ളത് ?
ആർ.ശങ്കർ ആരംഭിച്ച പത്രം?