മിക്ക അശോക ലിഖിതങ്ങളിലും രാജാവിനെ എന്താണ് വിളിച്ചിരിക്കുന്നത്?Aദേവനാം പിയBമഹാനായ ചക്രവർത്തിCബുദ്ധ ശരണഗതDധർമ്മപ്രഭുAnswer: A. ദേവനാം പിയ Read Explanation: ഭൂരിഭാഗം അശോക ലിഖിതങ്ങളിലും രാജാവിനെ 'ദേവാനാം പിയ' (ദേവന്മാർക്ക് പ്രിയപ്പെട്ടവൻ) എന്നാണ് പരാമർശിച്ചിരിക്കുന്നത്.Read more in App