App Logo

No.1 PSC Learning App

1M+ Downloads
ആധുനിക ഇന്ത്യയിലെ ഭൂരിഭാഗം ലിഖിതഭാഷകൾ ഏത് ലിപിയിൽ നിന്ന് രൂപം കൊണ്ടതാണ്?

Aദേവനാഗരി

Bഗ്രാന്ഥ

Cബ്രാഹ്മി

Dഖരോഷ്ട്രി

Answer:

C. ബ്രാഹ്മി

Read Explanation:

ആധുനിക ഇന്ത്യയിലെ ഭൂരിഭാഗം ലിഖിതഭാഷകളുടെ അടിസ്ഥാനം ബ്രാഹ്മി ലിപിയാണ്. ഇത് പുരാതന ഇന്ത്യയിലെ പ്രധാന ലിപികളിലൊന്നാണ്.


Related Questions:

ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?
വർധമാന മഹാവീരൻ എവിടെയാണ് ജനിച്ചത്?
മൗര്യ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലിപുത്രം ഇന്ന് ഏത് പേരിലാണ് അറിയപ്പെടുന്നത്?
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?
അജിത കേശകംബളിൻ ഏത് പ്രശസ്ത വ്യക്തിയുടെ സമകാലീനനായിരുന്നു?