App Logo

No.1 PSC Learning App

1M+ Downloads
മിക്‌സി പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഊർജമാറ്റം എന്ന ആശയം പ്രയോജനപ്പെടുത്തി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയുത്തരം കണ്ടെത്തുക.

Aവൈദ്യുതോർജം യാന്ത്രികോർജമായി മാറുന്നു

Bവൈദ്യുതോർജം ശബ്ദോർജമായി മാറുന്നു

Cവൈദ്യുതോർജ്ജം യന്ത്രികോർജ്ജവും ശബ്ദർജ്ജവുമായി മാറുന്നു

Dവൈദ്യുതോർജം പ്രകാശോർജ്ജമായി മാറുന്നു

Answer:

C. വൈദ്യുതോർജ്ജം യന്ത്രികോർജ്ജവും ശബ്ദർജ്ജവുമായി മാറുന്നു

Read Explanation:

• ഇലക്ട്രിക് ഓവൻ - വൈദ്യോതോർജം → താപോർജം  • ഇലക്ട്രിക് ബെൽ - വൈദ്യുതോർജം → ശബ്ദോർജം  • ഗ്യാസ് സ്റ്റൗ - രാസോർജം → താപോർജം, പ്രകോശോർജം  • ലൗഡ് സ്‌പീക്കർ - വൈദ്യുതോർജം → ശബ്ദോർജം  • ഹെയർ ഡ്രൈയർ - വൈദ്യുതോർജം → ശബ്ദോർജം, താപോർജം, ഗതികോർജം  • ടെലിവിഷൻ - വൈദ്യുതോർജം →  ശബ്ദോർജം, പ്രകോശോർജം, താപോർജം


Related Questions:

വൈദ്യുത മണ്ഡലവും പൊട്ടൻഷ്യലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?
1 cal. = ?
പ്രതിരോധത്തിൻ്റെ യൂണിറ്റ് എന്താണ് ?
സുതാര്യമായ ഒരു ട്രഫിൽ പെൻസിൽ ചരിച്ചു വച്ചതിനു ശേഷം അതിലേയ്ക്കു മുക്കാൽ ഭാഗം ജലം ഒഴിക്കുകയാണെങ്കിൽ പെൻസിലിന്റെ ജലത്തിനടിയിലുള്ള ഭാഗം സ്ഥാനം മാറിയതായി കാണുന്നതിനുള്ള കാരണം ?
ഫെറോമാഗ്നറ്റിസം (Ferromagnetism) എന്നാൽ എന്ത്?